HOME
DETAILS
MAL
മിസ്ത്രിയുടെ ഇ മെയിലില്‍ ടാറ്റയ്ക്ക് പഴി
backup
October 26 2016 | 19:10 PM
ന്യൂഡല്‍ഹി: തന്നെ നീക്കിയ നടപടി തെറ്റായ വഴിയിലൂടെയെന്ന് ടാറ്റ ഗ്രൂപ്പ് മുന്‍ചെയര്‍മാന്‍ സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പ് ഉടമസ്ഥന്‍ രത്തന്‍ ടാറ്റയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മിസ്ത്രിയുടെ ഇ മെയിലാണ് പുറത്തു വന്നത്. തന്നെ നീക്കിയത് തെറ്റായ മാര്‍ഗങ്ങളിലൂടെയാണെന്നും ലാഭകരമല്ലാത്ത അഞ്ച് ബിസിനസ് യൂനിറ്റുകളില്‍ നിന്നായി 18 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വരുമെന്നും മിസ്ത്രി ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."