HOME
DETAILS
MAL
ചൈന, സഊദി സംയുക്ത തീവ്രവാദ വിരുദ്ധ പരിശീലനം
backup
October 27 2016 | 19:10 PM
ബെയ്ജിങ്: ചൈനയുടെ പ്രത്യേക സേനയും സഊദി സേനയും സംയുക്തമായി തീവ്രവാദവിരുദ്ധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ട്.
ചൈനയിലെ ചോങ്കിങ്ങില്‍ ഈ മാസം പത്തുമുതലാണ് തീവ്രവാദവിരുദ്ധ ഡ്രില്‍ നടന്നതെന്നു ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പരിശീലനത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും 25 പേര്‍ വീതം പങ്കെടുത്തു. ഈ വര്‍ഷമാദ്യം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സഊദി സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."