HOME
DETAILS
MAL
'അമേരിക്കന്‍ സൈന്യം രാജ്യം വിടണം'; ആവശ്യവുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്
backup
October 27 2016 | 19:10 PM
ടോക്കിയോ:അമേരിക്കയടക്കമുള്ള വിദേശ സൈന്യം രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്നു ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുത്തെര്ത്തോ. അത്യാവശ്യമെങ്കില്‍ അമേരിക്കയുമായുള്ള പ്രതിരോധ, സൈനിക സഹകരണം തുടരാമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിദേശ സൈനികരില്ലാത്തതാകണമെന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."