HOME
DETAILS
MAL
മുന്‍പ് ഇവിടെയൊരു സ്‌കൂളുണ്ടായിരുന്നു..!
backup
October 28 2016 | 21:10 PM
തേഞ്ഞിപ്പലം: താഴെ ചേളാരി അങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന വെളിമുക്ക് എ.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്കു മാറിയതോടെ ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. കാലപ്പഴക്കം കാരണമാണ് 90 വര്‍ഷത്തിനിടെ ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചംപകര്‍ന്ന ഈ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്.
കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."