HOME
DETAILS
MAL
ആരോഗ്യ ബോധവല്കരണവും ചികിത്സാ കാര്‍ഡ് വിതരണവും നാളെ
backup
October 28 2016 | 21:10 PM
പെരിങ്ങത്തൂര്‍: കരിയാട് പുതുശ്ശേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്കരണ ക്ലാസ്സും, സൗജന്യ വൈദ്യ സഹായ ചികിത്സ കാര്‍ഡ് വിതരണവും നാളെ ഉച്ചയ്ക്ക് 2.30ന് കരിയാട് ദാറുല്‍ ഇസ്ലാം മദ്റസ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."