HOME
DETAILS

തൊഴിലാളിക്ഷാമവും കൃഷിചിലവും; യന്ത്രവത്കരണവുമായി കല്ലറ പഞ്ചായത്ത്

  
backup
October 30 2016 | 21:10 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%9a%e0%b4%bf


കല്ലറ: തൊഴിലാളിക്ഷാമവും കനത്ത കൃഷി ചിലവും മറികടക്കാന്‍ നെല്‍കൃഷിയില്‍ യന്ത്രവത്കരണവുമായി കല്ലറ പഞ്ചായത്തും.
കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം ഉറപ്പാക്കുക, തരിശൊഴിവാക്കി നെല്‍ക്കൃഷി സുഗമമാക്കുക ഇതിലുടെ നെലുദ്പാതനം വര്‍ധിപ്പിക്കുകയെന്നതാണു കല്ലറ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നെല്‍കൃഷി സുഗമമാക്കുന്നതിനൊപ്പം കൂടുതല്‍ ആളുകളെ കൃഷിയിലേക്കു ആകര്‍ഷിക്കുവാനും യന്ത്രവത്കരണ പദ്ധതി ലക്ഷ്യമിടുന്നത്.
കടുത്തുരുത്തി അഗ്രോ സര്‍വീസ് സെന്ററിന്റെ സഹകരണത്തോടെയാണു പദ്ധതി ഈ മേഖലയില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്തിലെ വടക്ക്-പടിഞ്ഞാറേപ്പുറം പാടശേഖരത്തില്‍ യന്ത്രമുപയോഗിച്ചു ഞാറ് നട്ടു. ഇതോടുനുബന്ധിച്ചു നടന്ന സമ്മേളനത്തിന്റെയും യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീലിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ പ്രദീപ് അധ്യക്ഷത വഹിച്ചു.
കല്ലറ കൃഷി ഓഫിസര്‍ ജോസഫ് റെഫിന്‍ജോഫി, ആത്മ കോട്ടയം ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ മഞ്ചു സെബാസ്റ്റ്യന്‍, കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. ഉത്തമന്‍, അന്നമ്മ രാജു, വിവിധ പാടശേഖര പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ എന്‍.കെ സജികുമാര്‍, വി.ആര്‍ ബിനോയ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago