HOME
DETAILS
MAL
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 8 സിമി പ്രവർത്തകർ ജയില്‍ ചാടി
backup
October 31 2016 | 02:10 AM
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരോധിത സംഘടനയായ സിമി( സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ 8 പ്രവർത്തകർ ജയില്‍ ചാടി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികള്‍ ജയില്‍ ചാടിയത്.
സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."