HOME
DETAILS

ഏക സിവില്‍കോഡ്: സായാഹ്ന ധര്‍ണ നടത്തി

  
backup
October 31, 2016 | 3:05 AM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%a8-%e0%b4%a7


തൃക്കരിപ്പൂര്‍: ഉടുമ്പുന്തല മഹല്ല് സുന്നി യുവജന സംഘത്തിന്റെയും, എസ്.കെ.എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉടുമ്പുന്തല സെന്ററില്‍ ഏക സിവില്‍ കോഡ്  മോദി സര്‍കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് സായാഹ്ന ധര്‍ണ നടത്തി. പയ്യന്നൂര്‍ ടൗണ്‍ ഖത്തീബ് സിറാജുദ്ദീന്‍ ദാരിമി കക്കാട് ഉദ്ഘാടനം ചെയ്തു. ടി.സി മുഹമ്മദലി മൌലവി അധ്യക്ഷനായി. കെ.എന്‍.പി അബ്ദുള്ള ഹാജി, പി ഇസ്മായില്‍ മൗലവി, വി.ടി ശാഹുല്‍ ഹമീദ് ഹാജി, പി ഫിറോസ് ഫൈസി വയനാട്, എം.ടി ഇബ്രാഹിം സീതി, പി.എം യാക്കൂബ്  പ്രസംഗിച്ചു. എസ്.വൈ.എസ് സെക്രട്ടറി കെ.പി അബ്ദു സമദ് ഹാജി സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  a month ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  a month ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  a month ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  a month ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  a month ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  a month ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  a month ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  a month ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  a month ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  a month ago