HOME
DETAILS
MAL
ഏക സിവില്‍ കോഡ് പോലുള്ള നീക്കങ്ങളെ ചെറുക്കണം: ഉമര്‍കോയ തങ്ങള്‍
backup
October 31 2016 | 03:10 AM
പഴയങ്ങാടി: ഏക സിവില്‍ കോഡ് പോലുളള നീക്കങ്ങളെ ഒരുമിച്ചു നിന്നു ചെറുക്കണമെന്നു സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഉമര്‍കോയ തങ്ങള്‍. മാടായി മേഖല എസ്.കെ.എസ്.എസ്.എഫ് സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി ബദറുദ്ദീന്‍ അധ്യക്ഷനായി. സലീം ഫൈസി ഇര്‍ഫാനി, ഇഖ്ബാല്‍ മുട്ടില്‍, നബീബ് മുട്ടം, ഇ.കെ.പി കുഞ്ഞഹമ്മദ് ഹാജി, സിദ്ധിഖ് ഹസനി, ജലീല്മുട്ടം, മശ്ഹൂര്തങ്ങള്, ബഷീര്‍ പാലക്കോട്, ഷൗക്കത്തലി അസ്അദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."