HOME
DETAILS

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 14 ഇരട്ടിയായി

  
backup
October 31 2016 | 06:10 AM

%e0%b4%a6%e0%b5%80%e0%b4%aa%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണത്തോത് ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ 14 ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലെ കരിമരുന്ന പ്രയോഗങ്ങലാണ് വായു മലിനീകരണം ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.

ക്യുബിക് മീറ്ററില്‍ 1600 മൈക്രോഗ്രാം മലിനീകരണമാണ് വായുവില്‍ തങ്ങിനില്‍ക്കുന്നത്. ഇത് സാധാരണ നിലയേക്കാള്‍ 14 ഇരട്ടിയാണ്.

മലിനീകരണം അധികമായതോടെ ജനങ്ങളോട് വീടുവിട്ടിറങ്ങരുതെന്ന അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമേറിയവരും പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ പ്രത്യേക നിര്‍ദേശം.

ഈ സീസണില്‍ ഇതാദ്യമായാണ് ഡല്‍ഹിയിലെ വായുവിന്റെ ഗുണമേന്മ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്) ഏറ്റവും താഴെയെത്തുന്നത്. എ.ക്യു.ഐ. പി.എം 2.5 എത്തിയാല്‍ അത് ആരോഗ്യമുള്ളവരെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചു പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ഡല്‍ഹി നിവാസികളോടു സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago