HOME
DETAILS
MAL
നന്തിബസാറില്‍ ബസ് ബൈക്കിലിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്
backup
October 31 2016 | 20:10 PM
നന്തിബസാര്‍: ദേശീയപാതയില്‍ ഇരുപതാം മൈലിനടുത്ത് പാലൂരില്‍ ബസ് ബൈക്കിലിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്.
ഇന്നലെ രാവിലെ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന മൊയ്യില്‍ അഷ്‌റഫിനെയണ് പുറകില്‍നിന്നു വന്ന ഇരിട്ടിയില്‍നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഹോളിമത കെ.എല്‍ 583434 നമ്പര്‍ ബസ് ഇടിച്ചു തെറിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."