HOME
DETAILS
MAL
സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു
backup
October 31 2016 | 22:10 PM
തളിപ്പറമ്പ് : സ്വകാര്യ ബസിടിച്ചു റോഡില്‍ തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ താഴെ ചൊറുക്കളയിലായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നു ശ്രീകണ്ഠാപുരത്തേക്കു പോകുന്ന കെഎല്‍ 59 സി-7567 കരുണ ബസ് തളിപ്പറമ്പിലേക്കു പോകുകയായിരുന്ന കെഎല്‍ 12 ജെ 9141 സ്‌കൂട്ടറുമാ യി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന സ്‌കൂട്ടര്‍ ബസിന്റെ മുന്‍ചക്രങ്ങളില്‍ കുടുങ്ങിക്കിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."