HOME
DETAILS
MAL
സൗജന്യ പരിശീലനം
backup
May 16 2016 | 23:05 PM
കൊല്ലം: പുനലൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ വിവിധ ട്രേഡുകളില്‍ സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഫോണ്‍: 9495503633,9447225416. റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നാളെ രാവിലെ 10ന് ഇന്റര്‍വ്യൂവിന് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."