വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: വനംവകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തികള്‍ നിര്‍ത്തുക, വന്യമൃഗശല്യത്തില്‍ നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തടുങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്ജനതയുട നേതൃത്വത്തില്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ പരിപാടി ജെ.ഡി.യു ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു. കിസാന്‍ ജനതാ ജില്ലാ പ്രസഡന്റ് വി.പി വര്‍ക്കി അധ്യക്ഷനായി. എന്‍.ഒ ദേവസി, ജോസ് പനമട, എം.കെ ബാലന്, കെ.എ ചന്തു, പി.എം ഷബീറലി, ബിന്ദു ജോസ്, പി.വി ജിനേന്ദ്രപ്രസാദ്, കെ പൗലോസ്, കെ.എസ് സ്കറിയ, ജെ മത്യാസ്, ഒ.പി ശങ്കരന്, ഡി രാജന്, പ്രകാശ് ചോമാടി, പി.സി മാത്യു, കെ.എ ജോസ്, ഇ.ഡി സദാനന്ദന്, ശംസുദ്ദീന്‍, എം.സി രാധാകൃഷ്ണന്, അബ്ദുല്‍ ജബ്ബാര്‍, കെ.ടി ഉമ്മര്‍, അബൂബക്കര്‍, ജ്യോതിഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."