HOME
DETAILS
MAL
ചന്ദ്രന് സഹായമായി വിദ്യാര്‍ഥികളുടെ വീല്‍ചെയര്‍
backup
November 02 2016 | 03:11 AM
കരുവാരകുï്: അവശ നിലയില്‍ കഴിയുന്ന ചേലപ്പുറം ചന്ദ്രന് സഹായവുമായി നജാത്ത് എന്‍.എസ്.എസ് വിദ്യാര്‍ഥികളെത്തി. നജാത്ത് കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് സഹായവുമായെത്തിയത്. കോളജ് പ്രിന്‍സിപ്പള്‍ ബാബു തോമസ് വീല്‍ചെയര്‍ കൈമാറി. മുഹമ്മദ് ഹസ്ബുല്ല , ജി.സി കാരക്കല്‍, ടി.ടി സൈതലവി, റിഷാദ്, എന്‍.എസ്.എസ് സെക്രട്ടറി ശിബിലി, ഇര്‍ശാദ്, ശ്രീകുട്ടന്‍, വാസിഫ്, ജാബിര്‍, ഫാസില്‍, ദിന്‍സാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."