വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ ആറ് മുതല്‍ രണ്ടു വരെ പുതിയാപ്പ, മാക്കൂല്‍പീടിക, സിദ്ധസമാജം, കുട്ടോത്ത്, പണിക്കോത്തി, ബാങ്ക് റോഡ്, ചെട്ടിയാത്ത്, തൈക്കാട്ടുമല. ഏഴ് മുതല്‍ 10 വരെ ഒയലക്കുന്ന്, കണ്ടിയില്‍മീത്തല്‍. ഏഴ് മുതല്‍ നാലു വരെ വൈദ്യരങ്ങാടി, പെട്ടന്നാങ്ങാടി, പതിനൊന്ന്, പേങ്ങോട്, പൂച്ചാല്‍, പടിഞാറ്റിന്‍പൈ, കൈതക്കുണ്ട്, പൂല്ലങ്കുന്ന്. ഏഴ് മുതല്‍ അഞ്ചു വരെ മുട്ടാഞ്ചേരി, എടക്കിലോട്, ചാത്തനാറമ്പ്, മുക്കടങ്ങാട്, പരനിലം, അരങ്ങില്‍ത്താഴം, എതിരന്‍മല, ചാത്തമംഗലം- കൂഴക്കോട് റോഡ്, കള്ളുഷാപ്പ്, ചെത്ത്കടവ് റോഡ്, കൂഴക്കോട്, വെസ്റ്റ് കൂഴക്കോട്, പെരുവഴിക്കടവ്, ഇഷ്ടിക ബസാര്‍. എട്ട് മുതല്‍ അഞ്ചു വരെ മുക്കം റോഡ്, കുന്ദമംഗലം ടൗണ്‍, തോട്ടുമ്പുറം, കെ.ഡി.സി ബാങ്ക്, ഐ.ഐ.എം, ആക്കോളിവയല്‍, മര്‍ക്കസ്, ഓവുങ്ങര, കാരന്തൂര്‍, ഹരഹര ക്ഷേത്രം, പാറക്കടവ്, കോന്നോട്ട്, വടക്കുംതല, പോലൂര്‍, കൂമുള്ളതില്‍ താഴം, ചീക്കിലോട് മാപ്പിള സ്‌കൂള്‍, കൊള്ളടിമല, ഒളേമ്മല്‍, കൊളത്തൂര്‍, കാളാണ്ടിത്താഴം. ഒന്‍പത് മുതല്‍ ഒന്നു വരെ അഗസ്ത്യമുഴി, പെരുമ്പടപ്പ്, കാപ്പുമല. ഒന്‍പത് മുതല്‍ ഒന്നു വരെ കാവിലമ്മാരം, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത്, പരപ്പാറ, പുത്തന്‍വീട്, ആവിലോറ, കാരക്കാട്, വഴിക്കടവ്, പറക്കുന്ന്, പൂവത്തോടിക. ഒന്‍പത് മുതല്‍ അഞ്ചു വരെ നളന്ദ ഹോട്ടല്‍ പരിസരം, അരവിന്ദ്‌ഘോഷ് റോഡ്, കൂരിയാല്‍ലൈന്‍, മുക്കിലങ്ങാടി, പെരിയന്‍തോട്. രണ്ട് മുതല്‍ അഞ്ചു വരെ ചോലക്കര, ചോലയില്‍ റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."