HOME
DETAILS

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു രൂപയുടെ അരി പ്രഖ്യാപിച്ചതും വിതരണം നടത്തിയതും കേന്ദ്രത്തെ കണ്ടല്ല: സി.എച്ച് റഷീദ്

  
backup
November 02 2016 | 05:11 AM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2

 

ചാവക്കാട് : ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു രൂപയുടെ അരി പ്രഖ്യാപിച്ചതും, വിതരണം നടത്തിയതും, കേന്ദ്രത്തെ കണ്ട് കൊണ്ടല്ലന്ന മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനു ശേഷം നടന്ന പൊതുയോഗം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റേഷന്‍ കാര്‍ഡിലെ അപാതക. ഈ വിഷയം ലാഘവത്തോടെയാണ് ഇടതു സര്‍കാര്‍ കാണുത്. റേഷന്‍ സബ്‌സിഡി വെട്ടിച്ചുരുക്കിയ കേന്ദ്രത്തെ പഴിചാരി ഈ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിച്ചു പാവങ്ങളെ പട്ടിണിയിലേക്ക് വലിച്ചിഴക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും സി.എച്ച് റഷീദ് ആരോപിച്ചു. മുസ്ലിം യൂത്ത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്് വി.എം മനാഫ് അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം നേതാക്കളായ വി.കെ മുഹമ്മദ അണ്ടത്തോട്്, പി.കെ ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍ ടി.എ ഹാരിസ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ടി.കെ ഉസ്മാന്‍, വി.പി മന്‍സൂറലി, നൗഷാദ് തെരുവത്ത്, അഷ്‌കര്‍ കുഴിങ്ങര, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.വി അലി അകലാട്, ട്രഷറര്‍ എ.വി ഷജീര്‍ എന്നിവര്‍ സംസാരിച്ചു.പ്രതിഷേധ മാര്‍ച്ചിന് അസീസ് മന്ദലാംകുന്ന്, നൗഫല്‍ കുഴിങ്ങര, നിഷാദ് ഒരുമനയൂര്‍, സുജാവു ഗുരുവായൂര്‍, തൗഫീക് ചേറ്റുവ, തൗഫീഖ് കടപ്പുറം, എം.സി ഗഫൂര്‍, മനാഫ് മന്ദലാംകുന്ന്്, ഷാഫി എടക്കഴിയൂര്‍, സി.എം ഇസ്മായില്‍, ഹനീഫ മാളിയേക്കല്‍, ബാദുഷ അണ്ടത്തോട്, റിയാസ് കെ.എം, ടി.ആര്‍ ഇബ്രാഹിം, ഷജീര്‍ വട്ടംപാടം, അന്‍വര്‍ അസീസ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago