HOME
DETAILS
MAL
സിറിയയില്‍ 27 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു
backup
May 17 2016 | 06:05 AM
അങ്കാറ: സിറിയയില്‍ തുര്‍ക്കിഷ് സായുധ സേനയും യുഎസ് സഖ്യസേനയും നടത്തിയ ഷെല്ലാക്രമണത്തില്‍ 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. യുഎസ് സഖ്യസേന ആലപ്പോയില്‍ മൂന്നു തവണ ഷെല്ലാക്രമണം നടത്തി. ആക്രമണങ്ങളില്‍ ഐഎസിന്റെ രണ്ട് ആയുധപുരകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് ആലപ്പോയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ ഞായറാഴ്ച്ച രാത്രി മുതല്‍ തുര്‍ക്കിശ് സൈന്യം ആക്രമണം നടത്തിയതായി ഇ.എഫ്.ഇ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് തുര്‍ക്കിഷ് എന്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."