HOME
DETAILS
MAL
മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം
backup
May 17 2016 | 07:05 AM
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി മരം മുറിച്ചതിലില് അഴിമതി നടന്നിട്ടുണ്ടെന്ന് പ്രദേശവാസിയുടെ പരാതിയില്‍ മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിതപരിശോധന നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കിയാല്‍ എം.ഡി വി. ചന്ദ്രമൗലി, വി.ജെ കുര്യന്, ടോംജോസഫ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും സ്ഥലം ഏറ്റെടുക്കുന്നതിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി.പ്രദേശവാസി ജെയിംസ് നല്കിയ ഹരജിയിലാണ് നടപടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."