HOME
DETAILS
MAL
മലപ്പുറം സ്‌ഫോടനം: യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഹമീദ് വാണിയമ്പലം
backup
November 04 2016 | 01:11 AM
തിരുവനന്തപുരം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിലെ ദുരൂഹത നീക്കി യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നാഗ്രഹിക്കുന്ന ശക്തികളാണ് ഇത്തരം നിഗൂഢ പ്രവര്‍ത്തനത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."