HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 17 2016 | 18:05 PM
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷല്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പ്യൂണ്‍-ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 25ന് നാലു വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."