HOME
DETAILS
MAL
അങ്കണവാടി ഉദ്ഘാടനം ചെയ്തു
backup
November 04 2016 | 18:11 PM
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ വാര്‍ഡില്‍ പുതുതായി ആരംഭിച്ച അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ബീന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എല്‍.അംബിക , വാര്‍ഡ് മെമ്പര്‍ എല്‍.കവിത , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുധാമണി , വാര്‍ഡ് മെമ്പര്‍മാരായ സിന്ധു , ഷിബു , സജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."