HOME
DETAILS
MAL
മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം
backup
November 04 2016 | 20:11 PM
കണ്ണൂര്‍: ജില്ലാതല സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രിമാരായ കെ.കെ ശൈലജ, എ കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, എസ്.പി, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."