HOME
DETAILS
MAL
വിവരശേഖരണം നടത്തും
backup
November 04 2016 | 21:11 PM
തൊടുപുഴ: പത്താമത് കാര്‍ഷിക സെന്‍സസിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജീവനക്കാര്‍ ഇടമലക്കുടി പഞ്ചായത്ത് സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 20 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് വിവരശേഖരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."