മുസ്‌ലിം ലീഗ് ഭാരവാഹികള്‍
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് കണ്‍വന്‍ഷന്‍ കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുസലാം അധ്യക്ഷനായി. പി.സി അബൂബക്കര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. റിടേണിങ് ഓഫിസര്‍ പി.ജി മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എന്‍ ജമാല്‍, സി.വി.എ കുട്ടി, ജബ്ബാര്‍ പുത്തലത്ത്, ഹമീദ് കൊന്നാലത്ത്, ശുഹൈബ് കൊട്ടുപ്പുറത്ത്, സി.വി റസാഖ്, കെ.വി നിയാസ്, റിഷാദ് പരവരിയില്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.വി അബ്ദുസലാം (പ്രസിഡന്റ് ) പോക്കുട്ടി കുഴികണ്ടത്തില്‍, സി.കെ മുഹമ്മദ് മാസ്റ്റര്‍, പി.ജി കുട്ടി ഹസ്സന്‍, അബ്ദുറഹിമാന്‍ പരവരിയില്‍ (വൈസ് പ്രസിഡന്റ്) സി.വി.എ കുട്ടി (ജനറല്‍ സെക്രട്ടറി) കെ.വിനൗഷാദ്, കെ.സി ബഷീര്‍ മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് ചേലപ്പുറത്ത് (ജോ. സെക്രട്ടറി) ഉസ്സന്‍കുട്ടി കൊളക്കാടന്‍ ( ട്രഷറര്‍) തെരഞ്ഞെടുത്തു.
ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് (കൊളത്തക്കര) മുസ്‌ലിം ലീഗ് ജനറല്‍ ബോഡി യോഗം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന.സെക്രട്ടറി കെ.കെ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസര്‍ ടി.സി.സി കുഞ്ഞിമുഹമ്മദ് റിട്ടേണിങ് ഓഫിസറായിരുന്നു. ഭാരവാഹികള്‍: ടി.പി മുഹമ്മദ് മാസ്റ്റര്‍ (പ്രസിഡന്റ് ) കെ.മൊയ്തീന്‍ കുട്ടി, പി.പി മജീദ്, പി.കെ സുബൈര്‍ (വൈസ് പ്രസിഡന്റ് ) കെ ബഷീര്‍ മാസ്റ്റര്‍ (ജന.സെക്രട്ടറി ) കെ.കെ സലീം, കെ.ടി ഷരീഫ്, കെ മുഹമ്മദ് ഇഖ്ബാല്‍ (ജോ. സെക്രട്ടറി) കെ.എ ഗഫൂര്‍ മൗലവി (ട്രഷറര്‍).
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വനിതാ ലീഗ് കണ്‍വന്‍ഷന്‍ ചെറുവാടി പൊറ്റമ്മലില്‍ കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സി.വി സഫിയ അദ്ധ്യക്ഷയായി. ആയിശ സി.പി, മൈമൂന സി.പി, ആമിന കെ.ടി, റസിയ സി.പി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.വി സഫിയ (പ്രസിഡന്റ്) ആയിശാബായി കെ, സുലൈക നെച്ചിക്കാട്ട്, ആമിന കളത്തും തൊടിക, സാറ പൂവ്വഞ്ചേരി (വൈസ് പ്രസിഡന്റ്) ആയിശ ചേലപ്പുറത്ത് (ജന:സെക്രട്ടറി) റസിയാബി കെ, സമീറ പി, സഫിയ ഒ.സി (ജോ.സെക്രട്ടറി) ഫൗസിയ ടി.പി (ട്രഷറര്‍) തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."