HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അനില്‍ അക്കര
backup
November 06 2016 | 06:11 AM
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് എം.എല്‍.എ അനില്‍ അക്കര. ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് സി.പി.എമ്മിന്റെ തീരുമാനമെന്നും എം.എല്‍.എ പറഞ്ഞു. അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാവരെയും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."