HOME
DETAILS
MAL
കിഫ്ബി ഉപദേശക സമിതി ചെയര്‍മാനായി വിനോദ് റായിയെ നിയമിച്ചു
backup
November 07 2016 | 10:11 AM
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി)ന്റെ ഉപദേശക സമിതി ചെയര്‍മാനായി മുന്‍ സിഎജി വിനോദ് റായിയെ നിയമിച്ചു. 4004 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."