HOME
DETAILS
MAL
സെമിനാര്‍ ഇന്ന്
backup
November 08 2016 | 02:11 AM
ആറ്റിങ്ങല്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളജില്‍ 8ന് ഉച്ചയ്ക്ക് 3 മുതല്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."