HOME
DETAILS

പൂര്‍വസൈനിക് സേവാപരിഷത്ത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍

  
backup
November 08, 2016 | 2:31 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%be%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b4%a4%e0%b5%8d


കൊച്ചി: അഖില ഭാരത് പൂര്‍വസൈനിക് സേനാപരിഷത്തിന്റെ നാലാം സംസ്ഥാനസമ്മേളനം 12,13 തിയതികളില്‍ എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ജസ്റ്റിസ് എം.രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പങ്കെടുക്കും. ലെ.കേണല്‍ കെ.രാംദാസന്‍ അധ്യക്ഷനായിരിക്കും. വൈകിട്ട് 6.30ന് അഖണ്ഡ ഭാരത ദര്‍ശനം എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 13ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ബ്രിഗേഡിയര്‍ ബി.യു കുമാര്‍ അധ്യക്ഷത വഹിക്കും. പുതിയഭാരവാഹികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  a few seconds ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  3 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  33 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  39 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago