HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു
backup
November 08 2016 | 12:11 PM
തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ സി.പിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് ആണ് കേസെടുത്തത്. ഐ.പി.സി 228-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."