HOME
DETAILS
MAL
സിറിയയില്‍ വ്യോമാക്രമണം: ഏഴു കുട്ടികളും രണ്ട് ഗര്‍ഭിണികളും മരിച്ചു
backup
November 08 2016 | 19:11 PM
.
ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ സഹായത്തോടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളും രണ്ട് ഗര്‍ഭിണികളുമടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. വിമതവിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഇഡ്‌ലിബിലെ ദക്ഷിണ പ്രവിശ്യയിലെ ഖാന്‍ഷികുന്‍ പട്ടണത്തിലാണ് വ്യോമാക്രമണമുണ്ടായതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."