HOME
DETAILS
MAL
പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അഭിനന്ദനം അറിയിച്ചു
backup
November 09 2016 | 09:11 AM
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിയായ ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോദി തന്റെ ആശംസ അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരത്തിലെത്താന്‍ ട്രംപിന്റെ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. കൂടാതെ പ്രചാരണ സമയത്തും ഇന്ത്യയോട് കാണിച്ച സൗഹൃദത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
We look forward to working with you closely to take India-US bilateral ties to a new height. @realDonaldTrump
— Narendra Modi (@narendramodi) November 9, 2016
Congratulations @realDonaldTrump on being elected as the 45th US President.
— Narendra Modi (@narendramodi) November 9, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."