HOME
DETAILS
MAL
കറവയന്ത്രം: ധനസഹായം അനുവദിക്കും
backup
November 09 2016 | 16:11 PM
ഗുണഭോക്താവിന് 25,000 രൂപ നിരക്കില്‍ 65 പേര്‍ക്ക് കറവയന്ത്രം സ്ഥാപിക്കുന്നതിന് ധനസഹായം അനുവദിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. താത്പര്യമുളള കര്‍ഷകര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 25 ന് മുമ്പ് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."