HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
backup
November 09 2016 | 18:11 PM
കരുനാഗപ്പള്ളി: കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവിശ്യപ്പെട്ടു കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തും.
ഇന്ന് രാവിലെ 10ന് കോണ്‍ഗ്രസ് ഭവനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
സ്വാശ്രയ സമരം മുതല്‍ കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കന്മാരെ പൊലിസ് കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്മാരായ ചിറ്റുമൂലനാസര്‍, കെ.ജി രവി, ബ്ലോക്ക് പ്രസിഡന്റുമാരായ എന്‍ അജയകുമാര്‍, നീലി കുളം സദാനന്ദന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."