HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍
backup
November 09 2016 | 19:11 PM
എം.ടെക് പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റര്‍ എം.ടെക് (മെയ് 2016) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നവംബര്‍ 21 മുതല്‍ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."