HOME
DETAILS
MAL
എസ്.കെ.എസ്.ബി.വി ജില്ലാ കൗണ്‍സില്‍ മീറ്റ് 13 ന്
backup
November 10 2016 | 05:11 AM
പാലക്കാട്: എസ്.കെ.എസ്.ബി.വി ജില്ലാ കൗണ്‍സില്‍ മീറ്റ് 13 ന് ഉച്ചക്ക് രണ്ടിന് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും.
കൗണ്‍സില്‍ മീറ്റില്‍ റെയ്ഞ്ച് ചെയര്മാന്, കണ്‍വീനര്‍, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ പ്രതിനിധി ക്യതൃസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് അനസ് മാരായമംഗലവും ജനറല്‍ സെക്രട്ടറി മനാഫ് കോട്ടോപ്പാടവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."