HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസ് മസ്ജിദിലേക്ക് പാഞ്ഞുകയറി

  
backup
November 10 2016 | 06:11 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf


കൊളത്തൂര്‍: പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും മത്സരയോട്ടം. കെ.എസ്.ആര്‍.ടി.സി ബസ് ഓണപ്പുട മസ്ജിദിലേക്ക് പാഞ്ഞുകയറി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം.
മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് മുതല്‍ സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സിയും മത്സരയോട്ടത്തിലായിരുന്നു. എന്നാല്‍ ഓണപ്പുട ജങ്ഷനിലെത്തിയ സ്വകാര്യ ബസ് വളാഞ്ചേരി ഭാഗത്തു നിന്നും വന്ന മറ്റൊരു ബസിന് വഴിമാറിയ ശേഷം ബ്രേക്കിട്ടു. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടതു വശത്തിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തു നിര്‍ത്തിയിട്ട കാറിലും സ്‌കൂട്ടറിലും ഇടിച്ചു. ശേഷം ടൗണ്‍ മസ്ജിദിന്റെ ഒരടിയോളം ഉയര്‍ച്ചയുള്ള സ്ലാബിലൂടെ കയറി മസ്ജിദിന്റെ സണ്‍ഷൈഡ് തകര്‍ത്തു. ടയര്‍ പൊട്ടിയ ശേഷമാണ് കെ.എസ്.ആര്‍.ടി.സി ബസ് നിന്നത്. ഇടിയുടെ ആഘാദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും കാര്യമായ പരുക്കുകുകളില്ല. ഈ റൂട്ടില്‍ മത്സരയോട്ടം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  11 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  16 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago