HOME
DETAILS
MAL
ദേശീയ ക്ഷീര ദിനാചരണം ഉദ്ഘാടനം 26 ന്
backup
November 11 2016 | 23:11 PM
തിരുവനന്തപുരം: ദേശീയ ക്ഷീരദിനത്തിന്റെയും തീറ്റപ്പുല്‍കൃഷി വര്‍ഷാചരണത്തിന്റെയും ഉദ്ഘാടനം നവംബര്‍ 26ന് കൊല്ലം അഞ്ചലില്‍ ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക് നിര്‍വഹിക്കും.
മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. സംസ്ഥാനതല തീറ്റപ്പുല്‍കൃഷി ദിനാചരണത്തിന്റെ ലോഗോ പ്രകാശനം സ്പീക്കറുടെ ചേമ്പറില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ക്ഷീരവികസന മന്ത്രി കെ രാജുവിന് കൈമാറി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."