HOME
DETAILS
MAL
അയല്‍ക്കാരന്റെ ആശങ്കകളും ചര്‍ച്ചയാവണമെന്ന് ചൈന
backup
November 12 2016 | 00:11 AM
ബീജിങ്: ഇന്ത്യയ്ക്കും ജപ്പാനുമിടയില്‍ നല്ല ബന്ധം ഉണ്ടാവുന്നതില്‍ ചൈനയ്ക്കു പ്രശ്‌നമില്ലെന്നും അയല്‍ക്കാരന്റെ ആശങ്കകൂടി പരിഗണിക്കണമെന്നും ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തെക്കുറിച്ചാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."