അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത് വിവാഹിതയായി
കൊല്ലം: അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്തും മധുര അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു ചന്ദ്രനും വിവാഹിതരായി. തിരുവനന്തപുരത്ത് ഇന്നലെ നടന്ന വിവാഹത്തില്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്, എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ. മുരളീധരന്, വി.എസ് ശിവകുമാര്‍, ജി.എസ് ജയലാല്‍, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ നളിനി നെറ്റോ, വി.എസ് സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികളെ തിരഞ്ഞെടുത്തു
കരുനാഗപ്പള്ളി: ഐ.എന്‍.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി എം നിസാര്‍(പ്രസിഡന്റ്), തയ്യില്‍ തുളസി, എസ്. സുധര്‍ശന്‍, വിജയകുമാര്‍(വൈസ് പ്രസിഡന്റ്), ജി. സാബു(ജനറല്‍ സെക്രട്ടറി), നിസാമുദ്ദീന്‍, ജി. അജി, രവീന്ദ്രന്‍പിള്ള, അന്‍സര്‍ എം, സലീം(സെക്രട്ടറി), അബ്ദുല്‍ സമദ്(ട്രഷറര്‍) എന്നിവരെ നിയമിച്ചതായി റീജനല്‍ പ്രസിഡന്റ് ചിറ്റുമൂല നാസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."