HOME
DETAILS
MAL
നോട്ട് നിരോധനത്തെ ന്യായീകരിച്ച് ആമിര്‍ഖാന്‍
backup
November 12 2016 | 20:11 PM
മുംബൈ: കറന്‍സി നിരോധനത്തെ അനുകൂലിച്ച് ബോളിവുഡ് താരം ആമിര്‍ഖാന്‍.
ജനനന്മയ്ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതെന്നും കുറച്ച് കാലം ബുദ്ധിമുട്ട് സഹിക്കുമെന്നുമാണ് ആമിര്‍ പറഞ്ഞത്. കള്ളപ്പണം തന്റെ കൈയില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു. ഇതുവരെ എല്ലാ നികുതികളും താന്‍ കൃത്യസമയത്ത് അടച്ചിട്ടുണ്ട്. പുതിയ സിനിമയായ ദംഗലിന്റെ ഗാന റിലീസിങിനിടെയായിരുന്നു പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."