HOME
DETAILS
MAL
സ്റ്റെയിന്‍ ശസ്ത്രക്രിയക്ക് വിധേയനായി
backup
November 13 2016 | 19:11 PM
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ തോള്‍ ശസ്ത്രിക്രിയക്ക് വിധേയനായി. ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ തോളിനേറ്റ പരുക്ക് വഷളായതിനെ തുടര്‍ന്നാണ് താരത്തിന് ശസ്ത്രക്രിയ വേണ്ടിവന്നത്. ഇക്കാര്യം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന് ആറു മാസത്തോളം വിശ്രമം വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."