HOME
DETAILS
MAL
ഷറപ്പോവ യു.എന്‍ ഗുഡ്‌വില്‍ അംബാസിറായി തിരിച്ചെത്തും
backup
November 13 2016 | 19:11 PM
യുനൈറ്റഡ് നേഷന്‍സ്: ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് യു.എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനം തിരിച്ചു ലഭിക്കും. വിലക്ക് മാറുന്നതോടെ താരത്തെ പദവിയിലേക്ക് തിരിച്ചുവിളിക്കുമെന്ന് യു.എന്‍ വക്താവ് പറഞ്ഞു. ഷറപ്പോവ മത്സരംഗത്തേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."