HOME
DETAILS
MAL
പാരിസ് ആക്രമണം: ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ നീട്ടിയേക്കും
backup
November 14 2016 | 03:11 AM
പാരിസ്: പാരിസില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടിയേക്കും. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാചരണച്ചടങ്ങില്‍ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13നായിരുന്നു പാരിസ് ആക്രമണം. സംഭവത്തില്‍ 130 പേര് മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."