HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
backup
November 14 2016 | 07:11 AM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ആദിവാസി ഊരിലെ കുട്ടിയാണ് മരിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് കുഞ്ഞ് ചികില്‍സയിലായിരുന്നു. 10 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ ശിശുമരണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."