HOME
DETAILS
MAL
ജില്ലാ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 20ന് തുടങ്ങും
backup
November 15 2016 | 05:11 AM
കോഴിക്കോട്: സബ്ജൂനിയര്‍ ജില്ലാ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 20ന് കാരന്തൂര്‍ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2001 ജനുവരി ഒന്നിനു ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. 27 മതുല്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ടീമിനെ ഈ മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കും.
താല്‍പര്യമുള്ള ക്ലബുകളും സ്ഥാപനങ്ങളും പതിനേഴിനകം ംംം.ീെളയേമഹഹസലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ കുട്ടികളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9495259409.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."