HOME
DETAILS
MAL
അധ്യാപക നിയമനം
backup
November 15 2016 | 09:11 AM
തൊടുപുഴ: സര്‍വ്വശിക്ഷാ അഭിയാന് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിയമിക്കുന്ന കല, പ്രവര്‍ത്തിപരിചയ, കായിക അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ 17,18,19 തീയതികളില്‍ എസ്.എസ്.എ ജില്ലാ ഓഫിസില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും, എംപ്ലോയ്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പ്രായം, ജാതി, പ്രവൃത്തി പരിചയം, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളുമായി രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."