HOME
DETAILS
MAL
ഇടതു തരംഗമെന്ന് വി.എസ്
backup
May 19 2016 | 04:05 AM
പാലക്കാട്: സംസ്ഥാനത്ത് ഇടതു തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍. അഴിമതികള്‍ക്കും അക്രമികള്‍ക്കുമെതിരെയുള്ള വിധിയെഴുത്താണിത്. മലമ്പുഴയില്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് മലമ്പുഴയില്‍ വിജയമുറപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."