HOME
DETAILS
MAL
ആദ്യ ഫലം പുറത്തുവന്നു; തിരുവമ്പാടിയില്‍ ജോര്‍ജ്ജ് എം തോമസ് വിജയിച്ചു
backup
May 19 2016 | 04:05 AM
തിരുവമ്പാടി: വലിയ മത്സരം നടന്ന തിരുവമ്പാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് എം തോമസിന് വിജയം. യു.ഡി.എഫിലെ ഉമ്മര്‍ മാസ്റ്ററിനെ പരാജയപ്പെടുത്തിയാണ് ജോര്‍ജ്ജ് എം തോമസിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."