HOME
DETAILS
MAL
ഇന്ന് സഹകരണ ഹര്‍ത്താല്‍
backup
November 15 2016 | 20:11 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളും സൊസൈറ്റികളും ക്രെഡിറ്റ് സംഘങ്ങളും ഇന്ന് അടച്ചിട്ട് സഹകരണ ഹര്‍ത്താല്‍ നടത്തും.
സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ ബാങ്കുകളും 61 അര്‍ബന്‍ ബാങ്കുകളും 1600 സര്‍വീസ് സഹകരണസംഘങ്ങളും ചെറുകിട സംഘങ്ങളും ഹര്‍ത്താലില്‍ പങ്കെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും റിസര്‍വ് ബാങ്കിലേക്ക് സഹകരണ സംഘം പ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."